ഗതാഗതം നിരോധിച്ചു

എരഞ്ഞോളിപ്പാലം കുഴിപ്പങ്ങാട് റോഡിൽ എരഞ്ഞോളിപ്പാലം മുതൽ കുഴിപ്പങ്ങാട് വരെ ബി.എം.ബി.സി കൾവർട്ട് ഉൾപ്പെടെയുള്ള കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം മാർച്ച് 18 മുതൽ മെയ് അഞ്ച് വരെ പൂർണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇത് വഴി പോകുന്ന വാഹനങ്ങൾ മറ്റ് അനുയോജ്യമായ വഴികൾ ഉപയോഗിക്കണം

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും