വീണാ വിജയന് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി

വീണാ വിജയന് പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകൾ എന്ന പേരിലെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി.SFIO കുറ്റപത്രം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്രിക്ക് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും