ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ

പയ്യന്നൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ വനംവകുപ്പിൻ്റെ പിടിയിൽ,തൃക്കരിപ്പൂർ സ്വദേശികളായ കെ. ഭികേഷ്, എം മനോജ്, ടി പി പ്രദീപൻ, ആന്ധ്രാപ്രദേശ് സ്വദേശികളായ ടി നവീൻ, കെ ചന്ദ്രശേഖർ എന്നിവരാണ് അറസ്‌റ്റിലായത് തളിപ്പറമ്പ് ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്‌ണനാണ് അറസ്‌റ്റ് ചെയ്‌ത്.ഇവർ സഞ്ചരിച്ച വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും