വൈദ്യുതി മുടങ്ങും

എച്ച് ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ കോട്ടം, കൊട്ടാനിച്ചേരി, കച്ചേരി പറമ്പ്, ചാപ്പ, സിദ്ദിഖ് പള്ളി, വരയില്‍ ചിറ, മാവിലാച്ചാല്‍, മാവിലാച്ചാല്‍ കനാല്‍, ഏച്ചൂര്‍ കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഏപ്രില്‍ എട്ട് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ സെക്ഷന്‍ പരിധിയിലെ മേലേ ചൊവ്വ മുതല്‍ കണ്ണോത്തുംചാല്‍ വരെയുള്ള ഭാഗങ്ങളിലും ലോകനാഥ് റോഡിലും ഏപ്രില്‍ 8 ന് രാവിലെ 9 മുതല്‍ വൈകുന്നേരം രണ്ട് വരെ വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും