തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ

തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റുചെയ്‌തത്.വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന 258 ഗ്രാം ബ്രൗൺഷുഗറാണ് പിടികൂടിയത്.കണ്ണൂർ ജില്ലയിൽ അടുത്തയിടെ നടന്ന ഏറ്റവും വലിയ ബ്രൗൺ ഷുഗർ വേട്ടയാണിത് .പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും .

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും