റെയിൽവെ ഗേറ്റ് അടച്ചിടും

അറ്റകുറ്റ പണികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള 237ാം നമ്പർ ലെവൽകോസ് ഏപ്രിൽ 17 ന് രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം ആറ് വരെ അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. വാഹനങ്ങൾ എൻ എച്ച് – ബീച്ച് (ബീച്ച് ഗേറ്റ്) വഴി പോകണം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും