ഗതാഗതം തടസപ്പെടും

കിഴുത്തള്ളി റോഡിൽ സ്ഥിതിചെയ്യുന്ന 1101 നമ്പർ റെയിൽവെ അടിപ്പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഏപ്രിൽ 15 മുതൽ ഏപ്രിൽ 21 വരെ ഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയറുടെ ഓഫീസ് അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും