ദേശീയപാതയിൽ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു

ദേശീയപാതയിൽ കുപ്പത്ത് മണ്ണിടിച്ചിലിന് ശമനമില്ല. ഇന്ന് രാവിലെ കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിഞ്ഞു. പഴയ സർവ്വീസ് റോഡിനോട് ചേർന്ന് കോൺക്രീറ്റ് പ്ലാസ്റ്റർ ചെയ്‌ത ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്. കുപ്പത്ത് ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ് തുടർച്ചയായുള്ള മണ്ണിടിച്ചിൽ.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു