വാഹനത്തിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ തല ഉള്ളില്‍ കുടുങ്ങി; മെക്കാനിക്ക് മരിച്ചു

വാഹനത്തിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ എയർ സസ്പെൻഷൻ താഴ്ന്ന് ഉള്ളിൽ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ കൃഷ്ണ ഹൗസിൽ സി.വി സുകുമാരനാണ് മരിച്ചത്. ടൂറിസ്റ്റ് ബസ്സിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും