മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കായിക്കാരൻ സഹീദിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കായിക്കാരൻ സഹീദിന്റെ വീട്ടിൽ
വിജിലൻസ് റെയ്ഡ്. മാട്ടൂൽ നോർത്തിൽ ഹദ്ദാദ് പള്ളിക്ക് സമീപം ഉള്ള വീട്ടിൽ ആണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്.ഇന്ന് രാവിലെ 7.00 മണിയോട് കൂടി ആണ് ഉദ്യോഗസ്ഥർ എത്തി റെയ്ഡ് തുടങ്ങിയത്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു