വൈദ്യുതി മുടങ്ങും

ചേരി കമ്പനി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഹൈ ടെന്‍ഷന്‍ കേബിള്‍ ലൈന്‍ വലിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ എസ്റ്റേറ്റ് കനാല്‍ക്കര, ചേരി കമ്പനി, ആമ്പിലാട് ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ജൂലൈ 11 ന് രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും