എടക്കാട് – കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള തലശ്ശേരി – കണ്ണൂര്‍ (എന്‍എച്ച് )(ചൊവ്വ) ലെവല്‍ ക്രോസ് ജൂലൈ 22 ന് രാവിലെ എട്ട് മുതല്‍ മുതല്‍ ജൂലൈ 24 ന് രാത്രി 11 മണിവരെ (മൂന്ന് ദിവസം) അറ്റകുറ്റ പണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.