മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദ്ദനം; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദനമേറ്റത്.സംഭവത്തെ തുടർന്ന് രജിത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സിപിഎം പ്രവർത്തകരെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു