വാരത്ത് തെരുവുനായയുടെ അക്രമം; നിരവധി പേർക്ക് കടിയേറ്റു

വാരത്ത് തെരുവുനായയുടെ അക്രമം. നിരവധി പേർക്ക് കടിയേറ്റു. പരുക്കെറ്റവരെ പരിയാരം govt med കോളേജിൽ പ്രവേശിപ്പിച്ചു. നായയുടെ പരാക്രമം നടന്നത് വാരം ഐ എം ടി സ്കൂളിന് സമീപം.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും