കണ്ണൂർ നഗരത്തിൽ സ്ത്രീ മരിച്ച നിലയിൽ

പാറക്കണ്ടിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ ശെൽവി  ആണ് മരിച്ചത്. ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്തെ കടവരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു