മട്ടന്നൂർ എടയന്നൂരിൽ വൻ ലഹരി വേട്ട

മട്ടന്നൂർ എടയന്നൂരിൽ കാറിൽ കടത്തുകയാ യിരുന്ന 8.5 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. ഇരിട്ടി ഉളിക്കൽ നുച്യാട് സ്വദേശി കൊടുവളം വീട്ടിൽ എ കെ ഫവാസിനെയാണ്  പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ. എസ് കണ്ണനും സംഘവും പിടികൂടിയത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും