കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: കിണറ്റില്‍ വീണ കുടമെടുക്കാന്‍ ഇറങ്ങിയ വയോധികന്‍ മുങ്ങിമരിച്ചു. രാമന്തളി വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന രവീന്ദ്രന്‍ കെ എം ആണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് രവീന്ദ്രന്‍ ഇറങ്ങിയത്. അതിനിടെ വെളളത്തിലേക്ക് വീഴുകയായിരുന്നു. പയ്യന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും