മൈസൂരിൽ യാത്ര പോയ മാലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം

മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മാലൂർ സ്വദേശിക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശിനി കൗസുവാണ് മരിച്ചത്.ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപെട്ടാണ് മരണം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു