കണ്ണൂർ പള്ളിയാംമൂലക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു

പള്ളിയാംമൂലക്ക് സമീപം വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറുകൾ കത്തിച്ചു. തെക്കൻ മണലിലെ സൽനയുടെ സ്‌കൂട്ടറുകളാണ് കത്തിച്ചത്. സി.പി.എം അനുഭാവിയായ സൽന കണ്ണൂർ കോർപറേഷനിലെ അഴിമതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലാണ് സ്‌കൂട്ടർ കത്തിച്ചതെന്നാണ് ആരോപണം.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു