കണ്ണൂർ കാടാച്ചിറയിൽ വൻ കഞ്ചാവ് വേട്ട; അയൽ സംസ്ഥാന തൊഴിലാളി പിടിയിൽ

കാടാച്ചിറ ഹൈസ്കൂൾ ബസ് സ്റ്റോപ്പിന് സമീപം വൻ കഞ്ചാവ് വേട്ട. വാടക റൂമിൽ താമസിച്ചിരുന്ന അസ്സാം സ്വദേശിയിൽ നിന്നാണ് 12kg അധികം കഞ്ചാവാണ് എക്സൈസ്സ് സംഘം പിടികൂടിയത്.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു