കണ്ണൂർ കോട്ടക്കുന്നിൽ ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നു

ദേശീയപാതയുടെ സംരക്ഷണഭിത്തി തകർന്നു. തകർന്നത് കണ്ണൂർ കോട്ടക്കുന്നിൽ നിർമാണം നടക്കുന്ന ഭാഗത്ത്. 32 അടി ഉയരമുള്ള റീറൈനിങ് വാൾ ആണ് തെന്നി മാറിയത്. അപകടം മണ്ണിട്ട് നികത്തുന്നതിനിടെ. വേണ്ടത്ര പഠനം നടത്താതെ യാണ് ദേശീയപാത നിർമ്മാണം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു