സംഘടനാ വിരുദ്ധ പ്രവർത്തനം, പയ്യന്നൂരിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി.

സംഘടനാ വിരുദ്ധ പ്രവർത്തനം, പയ്യന്നൂരിൽ സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി. സി പി എം കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പയ്യന്നൂർ നഗരസഭ 36-ാം വാർഡിൻ സ്വതന്ത്ര നായി വൈശാഖ് പത്രിക നൽകിയിരുന്നു. ഇതാണ് പാർട്ടിയിലെ അച്ചടക്ക നടപടിക്ക് വിധേയനാവാൻ കാരണമായത്.സി പി എം ജില്ലാ കമ്മിറ്റിയാണ് തീരുമാനം കൈകൊണ്ടത്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും