കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. എ,  എം. കോം, എം. സ്. ഡബ്ല്യു, എം. ടി. ടി. എം, എം.എസ്.സി (റെഗുലർ/ സപ്ലിമെന്ററി/ഇമ്പ്രൂവ്മെൻറ്)  ഏപ്രിൽ 2025 പരീക്ഷകളുടെ  ഫലം  സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ   എന്നിവയ്ക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 08-12-2025, 5 PM

ഹാൾടിക്കറ്റ്

01/12/2025-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി (റഗുലർ/ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. എ,  എം. കോം, എം. എസ്. ഡബ്ല്യു, എം. ടി. ടി. എം, എം.എസ്.സി (റെഗുലർ സപ്ലിമെന്ററി/ഇമ്പ്രൂവ്മെൻറ്)   ഒക്ടോബർ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്‌സൈറ്റിൽ  നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ് (www.kannuruniversity.ac.in) ഹാൾ ടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവ്വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

2025 ഡിസംബർ ഒന്നാം തീയതി ആരംഭിക്കുന്ന   മൂന്നാം  സെമസ്റ്റർ ബി.എഡ്  ഡിഗ്രി  (റെഗുലർ /സപ്ലിമെൻറ്ററി/ഇമ്പ്രൂവ്മെൻറ്) നവംബർ  2025   പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്‌സൈറ്റിൽ  ലഭ്യമാണ്.            

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും