എറണാകുളത്ത് എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

എറണാകുളം കാക്കനാട് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. 20.22 ഗ്രാം എം ഡി എം എ യുമായി മോഡൽ അടക്കം രണ്ടു പേരാണ് പിടിയിലായത്. തൃക്കാക്കര സ്വദേശി ഉനൈസ്, ആലപ്പുഴ സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. പിടിയിലായ കല്യാണി സിനിമാ പ്രമോഷൻ രംഗത്തും സജീവമാണ്

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും