കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനഃപ്രവേശനം അപേക്ഷകൾ ക്ഷണിച്ചു 

കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, MCA, MBA, B.Ed. സെന്ററുകളിലും, 2025-26 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും , B.Ed., MBA, MCA പ്രോഗ്രാമുകളുടെയും    സർവകലാശാല ഡിപ്പാർട്ടുമെന്റുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെയും, BA LLB, 3 YEAR LLB, M.Ed., POST GRADUATE DIPLOMA പ്രോഗ്രാമുകളുടെയും രണ്ടാം സെമെസ്റ്ററിലേക്ക്  പുനഃപ്രവേശനത്തിനായി വിദ്യാർത്ഥികൾക്ക് 2025 ഡിസംബർ 23 വൈകുന്നേരം 5 മണിവരെ  ഓൺലൈൻ ആയി  അപേക്ഷ സമർപ്പിക്കാവുന്നതാണ്.(www.kannur university.ac.in-certificate portal)
വിദ്യാർത്ഥികൾ  പുനഃപ്രവേശന അപേക്ഷ സമർപ്പിച്ച വിവരം തൊട്ടടുത്ത ദിവസം തന്നെ  അതാതു  കോളജുകളെ അറിയിക്കേണ്ടതാണ്.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും