വൈദ്യുതി മുടക്കം

ഏച്ചൂര്‍ വൈദ്യുത സെക്ഷനില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ ചതുരക്കിണര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി നാല് ബുധനാഴ്ച രാവിലെ എട്ടുമുതല്‍ 11 വരെയും വാരം ജെമിനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 11 മണി മുതല്‍ 12 മണി വരെയും കണ്ണന്‍ചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 12 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

എല്‍.ടി കേബിള്‍ വര്‍ക്ക് നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് ബുധനാഴ്ച രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ കുടുക്കിമെട്ട ടോഡി ഷോപ്പ്, രാവിലെ 9.30  മുതല്‍ വൈകിട്ട് 5.30 വരെ മുണ്ടേരി കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലും എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനാല്‍ രാവിലെ  മുണ്ടേരി പഞ്ചായത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയും ശിവശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെയും സ്വദേശ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക്  12 മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും