കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഓപ്പൺ ഡിഫൻസ്

കണ്ണൂർ സർവ്വകലാശാലയിൽ കെമിസ്ട്രി വിഷയത്തിൽ ഗവേഷണം നടത്തുന്ന നിവേദ്യ പ്രസാദ് എസ് എൻ എന്ന വിദ്യാർത്ഥിനി പി.എച്ച്.ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 2026 ഫെബ്രുവരി 10, ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 02 മണിക്ക് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാംപസ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.

ഓപ്പൺ ഡിഫൻസ്

കണ്ണൂർ സർവ്വകലാശാലയിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന അഷറഫ് പി എ പി.എച്ച്.ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിൻമേലുള്ള ഓപ്പൺ ഡിഫൻസ് 2026 ഫെബ്രുവരി 11, ബുധനാഴ് ച്ച രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തുന്നതാണെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രസ്തുത പ്രബന്ധം ഓപ്പൺ ഡിഫെൻസ് സെമിനാറിന് മൂന്നു ദിവസം മുൻപ് മുതൽ മാനന്തവാടി മേരി മാതാ ആർട്സ് & സയൻസ് കോളേജ് ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമായിരിക്കും.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും