ഗതാഗത നിയന്ത്രണം

പരിയാരം ഗ്രാമപഞ്ചായത്തിലെ മന്ന – കുറ്റിയേരി -പനങ്ങാട്ടൂര്‍ – കാട്ടാമ്പള്ളി – പൂവ്വം റോഡില്‍ കലുങ്ക് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് പത്തുമുതല്‍ 30 ദിവസത്തേക്ക് ഇതുവഴി ഭാഗിക വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് തളിപ്പറമ്പ് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Related posts

ശവ്വാല്‍ പിറ തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാൾ

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും