കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ ടൈം ടേബിൾ 24.02.2026ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (റെഗുലർ /സപ്ലിമെൻ്ററി) നവംബർ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രായോഗിക പരീക്ഷകൾ അഫിലിയേറ്റഡ് കോളേജുകളിലെ 2009-2013 അഡ്മിഷൻ യൂ…

Read more

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അടച്ചിട്ട് ഗതാഗത നിയന്ത്രണം

വളപട്ടണം-ചെറുതാഴം കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാപ്പിനിശ്ശേരി മേൽപ്പാലം ഫെബ്രുവരി അഞ്ച് മുതലും താവം മേൽപ്പാലം ഫെബ്രുവരി എഴ് മുതലും ഒരു മാസത്തേക്ക് അടച്ചിടും. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ഭാരവാഹനങ്ങൾ തളിപ്പറമ്പ് ഹൈവേ വഴി പിലാത്തറ…

Read more

ശബരിമല സ്വർണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ദ്വാരപാലക പാളി കേസിൽ തന്ത്രി സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി വാദം കേൾക്കുക. ആരോഗ്യസ്ഥിതി മോശമാണെന്നും സ്വർണ്ണക്കൊള്ളയിൽ തന്റെ കക്ഷിക്ക് നേരിട്ട് പങ്കില്ലെന്നുമുള്ള വാദമായിരിക്കും തന്ത്രിയുടെ…

Read more

വൈദ്യുതി മുടങ്ങും

കെ എസ് ഇ ബി ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി മൂന്നിന് രാവിലെ എട്ട് മണി മുതല്‍ രാവിലെ 11 മണിവരെ ജനശക്തി ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും ഐഎംടി ട്രാന്‍സ്ഫോര്‍മര്‍…

Read more

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു

കാസർഗോഡ് മഞ്ചേശ്വരത്ത് 18കാരിയെ പിതാവ് വെട്ടിക്കൊന്നു. കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല ആണ് മരിച്ചത്. പ്രതി ഉമ്മറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രകോപനത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പെൺകുട്ടി വീട്ടിൽ എത്തി അതേസമയം തന്നെ…

Read more

തൊണ്ടി മുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ചു

തൊണ്ടി മുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് എതിരായ ശിക്ഷാവിധി മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് കീഴ്കോടതി വിധി താൽക്കാലികമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചത്. ഫെബ്രുവരി 6 ന് അപ്പീൽ ഹർജിയിൽ വാദം ആരംഭിക്കും. മൂന്നു…

Read more

റോയ് സി ജെയുടെ മരണം; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നൽകി. ഇൻകം ടാക്സ് പരിശോധനയിൽ പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി കത്തിൽ…

Read more

ധൻരാജ് രക്തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടാൻ CPIM, നിർദേശം നൽകി സംസ്ഥാന നേതൃത്വം

വിവാദങ്ങൾക്കിടെ ധൻരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടാൻ സിപിഐഎം. അണികൾക്കിടയിൽ സംശയങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് പാർട്ടിയുടെ നീക്കം. ഫെബ്രുവരി ആറിന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വാർത്താസമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കും. കണക്കുകൾ പുറത്തുവിടണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം…

Read more

ശബരിമല സ്വർണ്ണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ , മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലക ശിൽപ്പ കേസിൽ തന്ത്രി കണ്ഠരര്…

Read more

സി.ജെ റോയിയുടെ മരണം; ഡയറിയിൽ നിർണായക വിവരങ്ങൾ

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നാണ് വിവരങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനായി റോയ് നേരത്തെ തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായാണ് സൂചന. സി ജെ റോയ്‌യുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന്…

Read more