കേന്ദ്ര ബജറ്റിലെ അവഗണന; ‘കേരള സമൂഹത്തെ നിരാശപ്പെടുത്തി’; പ്രമേയം പാസാക്കി നിയമസഭ
കേന്ദ്രത്തിന്റെ അവഗണന കേരളത്തെയാകെ നിരാശപ്പെടുത്തുന്നതാണെന്നും വർഷങ്ങളായി കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പരിഗണനയും നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിൽ സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ…