ലോട്ടറി അടിച്ച സന്തോഷത്തില്‍ പാര്‍ട്ടി; തലയ്ക്കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍
ലോട്ടറി അടിച്ച സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കുന്നതിനിടെ തലയ്ക്കടിയേറ്റ് യുവാവ് ഗുരുതരാവസ്ഥയില്‍. കായലോട് കുണ്ടല്‍കുളങ്ങര സ്വദേശി കെ ശ്രീജേഷ് (42) നാണ് തലയ്ക്ക് അടിയേറ്റത്. യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.ഡിസംബര്‍ 27നാണ് സുഹൃത്തുക്കളെ കാണാനായി യുവാവ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍…