wasif shaduli

ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി

ചെറുപുഴ ജെ.എം.യു.പി. സ്‌കൂളിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി.ഒരു വർഷകാലം നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് തുടക്കമായത്.ഇതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മനേജർ കെ.കെ.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ദാമോദരൻ മാസ്റ്റർ, ഫാ:…

Read more

മുഖ്യമന്ത്രിയുടെ നാട്ടിൽ സിപിഎം പ്രവർത്തകരായ 70ലേറെ പേർ ഒളിവിൽ; പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. 80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിൽ കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ അടക്കം രണ്ട് പേരെയാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ളവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം കാവിൽ…

Read more

കണ്ണൂർ ചെറുപുഴ പാടിയോട്ടുചാൽ കൊമ്പരക്കല്ലിൽ വയോധികയെ ആക്രമിച്ച ദമ്പതിമാർക്കെതിരേ കേസ്

ചെറുപുഴ പാടിയോട്ടുചാൽ കൊമ്പരക്കല്ലിൽ വയോധികയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് പേർക്കെതിരേ ചെറുപുഴ പോലീസ് കേസെടുത്തു. വങ്ങാട്ടെ സനൽ, ഭാര്യ ഡോണ എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. കൊരമ്പക്കല്ലിലെ ഉണിക്കൂർകാവ് യശോദയെ (64) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്…

Read more

ഹെറോയിനുമായി ഡൽ​ഹിയിലെ ‘ലേഡി ഡോൺ’ അറസ്റ്റിൽ

“ന്യൂഡൽഹി: ഡൽ​ഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ഹാഷിം ബാബയുടെ ഭാര്യ ലേഡി ഡോൺ എന്നറിയപ്പെടുന്ന സോയ ഖാൻ അറസ്റ്റിൽ. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ ഇവരിൽനിന്ന് പിടി​ച്ചെടുത്തു. ഹാഷിം ബാബ ജയിലിലായതിന് ശേഷം…

Read more

പേശികളെ ശക്തമാക്കാന്‍ ഒരു പാത്രം മുന്തിരി മതിയെന്ന് പഠന റിപ്പോർട്ട്

പ്രായമാകുംതോറും മിക്കവരേയും അലട്ടുന്ന പ്രശ്‌നമാണ് പേശികളുടെ ബലം ക്ഷയിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍. അതിന് പ്രതിവിധിയായി പലരും മരുന്നുകളെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുന്തിരി കഴിയ്ക്കുന്നത് ജീന്‍ എക്‌സ്പ്രഷനെ സഹായിക്കുകയും പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്.പ്രായമായ സ്ത്രീകൾക്കാണ് ഇത് ഏറ്റവും…

Read more

കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നു; ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർഷകരുടെ പ്രതിഷേധം

കർണാടകയിലെ കലബുർഗിയിൽ ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർഷകരുടെ പ്രതിഷേധം. കൃഷിയിടത്തിലേക്കുള്ള വൈദ്യുതി സ്ഥിരമായി തടസ്സപ്പെടുന്നതിനെ തുടർന്നാണ് കർഷകർ പ്രതിഷേധിച്ചത്. വൈദ്യുതി വകുപ്പിൻ്റെ ഓഫീസിലേക്ക് കാളവണ്ടിയിൽ മുതലയെ കെട്ടിവച്ച് കൊണ്ട് വരികയായിരുന്നു. കലബുറഗി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അഫ്സൽപൂർ താലൂക്കിലാണ് വ്യത്യസ്മായ പ്രതിഷേധം…

Read more

മഹാകുംഭമേളയിൽ നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് ‘ഡിജിറ്റൽ സ്നാൻ’; 1,100 രൂപ നൽകിയാൽ ത്രിവേണിയിൽ ഫോട്ടോ കുളിപ്പിച്ചു നൽകും

മഹാകുംഭ മേളയിലെ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കാത്തവർക്കായി അസാധാരണമായ സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രാദേശിക സംരംഭകൻ. മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ സേവനമാണ് ഇദ്ദേഹം വാഗ്ദാനം ചെയ്യുന്നത്.ദി ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.ഓൺലൈനായി…

Read more

കണ്ണൂർ സർവകലാശാല കലോത്സവം; വിളംബര ജാഥ സംഘടിപ്പിച്ചു

കണ്ണൂർ തോട്ടട എസ്.എൻ. കോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാലാ യൂണിയൻ കലോത്സവത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു. കണ്ണൂർ എസ്.എൻ. കോളേജിൽ നിന്നും ആരംഭിച്ച വിളംബര ജാഥ തോട്ടട പോളിടെക്നിക് പരിസരത്ത് സമാപിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സി.പി.സതീഷ് ,ഡോ.ഷനജ്. എം.പി.,ഡോ.പ്രശാന്ത് കെ…

Read more

റിസോർട്ടില്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡനം; എടക്കാട് സ്വദേശിക്കെതിരെ കേസെടുത്തു.

റിസോർട്ടില്‍ കൂട്ടിക്കൊണ്ടു പോയി ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച പരാതിയില്‍ എടക്കാട് സ്വദേശിക്കെതിരെ കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരെ കേസെടുത്തത്.

Read more

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു,​ അന്ത്യം അർബുദ ബാധയെത്തുടർന്ന്

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെ റസല്‍ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. പിന്നീട് കഴിഞ്ഞ ജില്ലാ…

Read more