Entertainment

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈനിനും എക്‌സൈസ് നോട്ടീസ് നല്‍കും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലീമ സുൽത്താന ,സിനിമാ താരങ്ങൾക്ക് കഞ്ചാവ് നൽകിയെന്ന മൊഴിയിൽ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് അയക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാകും നോട്ടീസ് നൽകുക. മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും…

Read more

എമ്പുരാന്‍ പ്രദര്‍ശനം തടയണം; ഹര്‍ജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയില്‍

എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് വി വി വിജീഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം. കലാപം സൃഷ്ടിക്കാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ശ്രമം. രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നതാണ് എമ്പുരാൻ.…

Read more

‘സിനിമയെ സിനിമയായി കാണുക, ഞാന്‍ ന്യായത്തിന്റെ ഭാഗത്ത്’; നടന്‍ ആസിഫ് അലി

എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. സിനിമയെ സിനിമയായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന നിലയിൽ കാണണം. സിനിമ എത്രത്തോളം സ്വാധീനിക്കും എന്നത് നമ്മൾ തീരുമാനിക്കണം. നേരിട്ട് അഭിപ്രായം…

Read more

എമ്പുരാനെ ലോക മലയാളികൾ ഏറ്റെടുത്തു ; നന്ദി അറിയിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ എമ്പുരാന്‍ വലിയ ഓളമാണ് തീയറ്ററുകളിൽ സൃഷ്‌ടിച്ചത്. ഒരു മലയാള സിനിമയ്ക്കും ഇതുവരെ ലഭിക്കാത്ത വന്‍ ഹൈപ്പോടെയാണ് ചിത്രം ഇന്നലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ തുടര്‍ച്ചായി എത്തിയ എമ്പുരാന്‍…

Read more

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനം സാഹചര്യം വിശദീകരിക്കണമെന്ന് കേരള ഹൈക്കോടതി. ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണം. ദേവസ്വം ബോർഡിൻ്റെ നിലപാടിൽ പ്രഥമദ്യഷ്ടാ തൃപ്തിയില്ലെന്ന് കോടതി വ്യക്തമാക്കി. വലിയ തുക ചിലവാക്കിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഭക്തരുടെ പണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാനമേളയുടെ…

Read more

പ്രേക്ഷകരെ പുളകിതരാക്കാന്‍ ശരപഞ്ജരം വീണ്ടും ബിഗ് സ്‌ക്രീനില്‍

ജയന്‍ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശരപഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റല്‍ സാങ്കേതിക മികവോടെ, റീമാസ്റ്റേര്‍ഡ് വേര്‍ഷനില്‍ ഏപ്രില്‍ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. ഹരിഹരന്‍, മലയാറ്റൂര്‍, ജയന്‍ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ…

Read more

അതിർത്തികൾ കടന്ന് ‘ഓഫീസർ ഓൺ ഡ്യൂട്ടി’, തമിഴിലും തെലുങ്കിലും ഉടൻ റിലീസ്

കുഞ്ചാക്കോ ബോബൻ നായകനായ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്. കേരളത്തിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രം, ഇപ്പോൾ തമിഴിലും തെലുങ്കിലും റിലീസിനൊരുങ്ങുന്നു. മാർച്ച് മാസത്തിൽ ഇതര സംസ്ഥാനങ്ങളിലെ തിയേറ്ററുകളിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’…

Read more

ഇന്ത്യന്‍ സിനിമയില്‍ ജ്വലിച്ചുനിന്നിരുന്ന താരറാണി ! ശ്രീദേവി വിടവാങ്ങിയിട്ട് 7 വര്‍ഷം

ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി വിടവാങ്ങിയിട്ട് 7 വര്‍ഷം. സിനിമാ ലോകത്ത് മികച്ച പ്രകടനങ്ങളുടെ ഒരു പരമ്പര തന്നെ അവശേഷിപ്പിച്ച ശ്രീദേവിയുടെ വിയോഗം ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് എന്നും തീരാനഷ്ടമാണ്. മികച്ച അഭിനയ മികവും ആകര്‍ഷണീയതയും ശ്രീദേവിയുടെ ഓര്‍മകള്‍ക്ക് മാറ്റ്…

Read more

കുഞ്ഞ് വേണമെങ്കിൽ 33 കോടി രൂപ നൽകണം, സ്വന്തം ഭർത്താവിനോട് വിലപേശി ആവശ്യങ്ങൾ സാധിച്ചെടുത്ത് യുവതി”

കുഞ്ഞിനെ പ്രസവിക്കാൻ ഭർത്താവിനോട് 33 കോടി രൂപ ആവശ്യപ്പെട്ട യുവതിയുടെ വീഡിയോ വൈറലാകുന്നു ദുബായിൽ നിന്നുളള മലൈഖ റാസയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത് അതിസമ്പന്നനായ ഭർത്താവിനോട് യുവതി ആവശ്യങ്ങൾ നിരത്തുന്നതാണ് വീഡിയോ പ്രതിഫലമില്ലാതെ പ്രസവിക്കില്ലെന്നാണ് യുവതി പറഞ്ഞത് ഇത്…

Read more

‘തിയേറ്ററിലെ പരസ്യങ്ങള്‍ മാനസിക സമ്മര്‍ദമുണ്ടാക്കി’; യുവാവിന് 65,000 രൂപ നഷ്ടപരിഹാരം

സിനിമയ്ക്ക് മുമ്പ് നീണ്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമയം പാഴാക്കിയതിനും മാനസിക വേദനയുണ്ടാക്കിയതിനുമെതിരെ കൊടുത്ത കേസ് ജയിച്ച് ബെംഗളൂരിലെ യുവാവ്. 25 മിനിറ്റ് നീണ്ട പരസ്യ പ്രദര്‍ശനത്തിനെതിരെയാണ് പി വി ആര്‍ സിനിമാസ്, ഇനോക്‌സ്, ബുക്ക് മൈഷോ എന്നിവയെ എതിര്‍ കക്ഷികളാക്കി കേസ്…

Read more