National News

ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നാല് മാസം പ്രായമായ ഭ്രൂണം

ധന്‍ബാദ്-ആലപ്പുഴ ട്രെയിനിലെ വേസ്റ്റ് ബിന്നില്‍ നാല് മാസം പ്രായമായ ഭ്രൂണം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഭ്രൂണം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ധന്‍ബാദ്-ആലപ്പുഴ ട്രെയിന്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നിലവില്‍ ഭ്രൂണം കണ്ടെത്തിയ ട്രെയിനിന്റെ…

Read more

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം

ഇന്ന് 79-ാമത് സ്വാതന്ത്ര്യദിനം. അടിമത്തത്തിന്റെ ഒരു യുഗത്തിന് അന്ത്യമായതിനൊപ്പം പ്രതീക്ഷയുടെ പുലരിയിലേക്ക് ഇന്ത്യ ഉണർന്നെഴുന്നേറ്റ ദിവസം. രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തും. ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അർപ്പിച്ചശേഷമാകും പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തുക.…

Read more

ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികളെ ഡൽഹിയിലെ റസ്റ്ററന്റിൽ വിലക്കിയതായി പരാതി

ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതികളെ ഡൽഹിയിലെ റസ്റ്ററന്റിൽ വിലക്കിയതായി പരാതി. ഡൽഹി പിതംപുരയിലാണ് സംഭവം. മറ്റുള്ളവരെ റസ്റ്ററന്റിനകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും തങ്ങളെ മാനേജർ തടഞ്ഞുവെച്ചുവെന്ന് ദമ്പതികൾ ആരോപിച്ചു. റസ്റ്ററന്റിനുമുന്നിൽ നിന്നും ഇരുവരും വീഡിയോ പകർത്തുകയും ചെയ്തു. യുവതി ചുരിദാറും യുവാവ് ടീ ഷർട്ടും…

Read more

മിന്നല്‍പ്രളയം; ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും

മേഘവിസ്‌ഫോടനത്തെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്. ഇതില്‍ 20 പേര്‍ മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്. ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഘം ഹോട്ടലില്‍ നിന്നും ഗംഗോത്രിയിലേക്ക് തിരിച്ചത്. എല്ലാവരുടെയും ഫോണ്‍…

Read more

വിദ്യാർഥിനികളെ അശ്ലീല ദൃശ്യം കാണിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്ത പ്രധാനാധ്യാപകനെതിരെ കേസ്

ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിൽ വിദ്യാർഥിനികളെ അശ്ലീല ദൃശ്യം കാണിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്ത പ്രധാനാധ്യാപകനെതിരെ കേസ്. സർക്കാർ സ്കൂളിന് അനുവദിച്ച ലാപ്‌ടോപിൽ നിന്നാണ് ഇയാൾ ദൃശ്യങ്ങൾ വിദ്യാർഥികളെ കാണിച്ചത്. സരസാവ ബ്ലോക്കിലുള്ള അപ്പർ പ്രൈമറി സ്‌കൂളിലാണ് സംഭവം. നന്ദലാൽ സിങെന്നാണ് ഇയാളുടെ…

Read more

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം; ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് വീണ്ടും സുപ്രീംകോടതി

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാറും വോട്ടര്‍ ഐഡിയും രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. കൂട്ടത്തോടെ ഒഴിവാക്കല്‍, എന്നതല്ല കൂട്ടത്തോടെ ഉള്‍പ്പെടുത്തല്‍ നയമാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. കേസില്‍ സുപ്രീംകോടതി നാളെ വീണ്ടും വാദം കേള്‍ക്കും. അതേസമയം ഓഗസ്റ്റ് 1 ന് കരട്…

Read more

ബിഹാറില്‍ യുവതി ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായെന്ന് പരാതി

ബിഹാറില്‍ യുവതി ആംബുലന്‍സില്‍ വെച്ച് പീഡനത്തിനിരയായെന്ന് പരാതി. കഴിഞ്ഞ ദിവസം ബോധ് ഗയയില്‍ നടന്ന ഹോം ഗാര്‍ഡ് പരിശീലന പരിപാടിക്കിടെ ബോധരഹിതയായി വീണ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ആംബുലന്‍സ് ഡ്രൈവറും ടെക്‌നീഷ്യനും ചേര്‍ന്ന് പീഡിപ്പിച്ചു എന്നാണ് പരാതി. സി സി…

Read more

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് നടപടി. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യുള്‍ പ്രഖ്യാപിക്കും. അതേസമയം, അടുത്ത ഉപരാഷ്ട്രപതിയെ തീരുമാനിക്കുന്നതിനായി ബിജെപി നേതൃതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.ശനിയാഴ്ച ചേരുന്ന…

Read more

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണം; മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു

75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം.’75 വയസായാൽ, അതിനർത്ഥം…

Read more

ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി

ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. ആഗ്രയിലെ ഷംസാബാദ് ഫ്‌ളൈഓവറിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരന്‍ ദീപക് ആണ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രാംനഗറിലെ താജ്ഗഞ്ചില്‍ തന്റെ…

Read more