National News

മഹാരാഷ്ട്രയിലെ ഷെഗാവിൽ നാല് ഗ്രാമങ്ങളിൽ 29 പേരുടെ നഖം കൊഴിഞ്ഞ് പോയി

മഹാരാഷ്ട്രയിലെ ബുൽദാനയിലെ ഷെഗാവിൽ 200-ലധികം പേർക്ക് അസാധാരണ മുടികൊഴിച്ചിൽ ഉണ്ടായതായും നാല് ഗ്രാമങ്ങളിൽ 29 പേരുടെ നഖം കൊഴിഞ്ഞ് പോകുന്നതായും റിപ്പോർട്ട്. തല ചൊറിഞ്ഞിട്ട് കൈയെടുക്കുമ്പോൾ നഖങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും നഖങ്ങൾ കൊഴിഞ്ഞു പോകുകയും ചെയ്യുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ…

Read more

ഉത്തർപ്രദേശിൽ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടിയ അമ്മ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഉത്തർപ്രദേശിൽ മകളുടെ പ്രതിശ്രുത വരനോടൊപ്പം ഒളിച്ചോടിയ അമ്മ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് ഉത്തർപ്രദേശിലെ ദാഡോൺ പൊലീസ് സ്റ്റേഷനിൽ ഇരുവരും കീഴടങ്ങിയത്.അലിഗഡ് പ്രദേശത്തെ താമസക്കാരായ സ്വപ്നയും രാഹുൽ കുമാറുമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. രാഹുലുമായുള്ള മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന അതേ…

Read more

സർബത്ത് ജിഹാദ്; യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദത്തിൽ

മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദത്തിൽ. സർബത്ത് ജിഹാദ് എന്ന പദം ഉപയോഗിച്ചാണ് ഇന്ന് രാംദേവ് വിഷം ചീറ്റിയത്. സർബത്ത് വിറ്റ് ആ പണമുപയോഗിച്ച് പള്ളികൾ നിർമിക്കുകയാണ് ചെയ്യുന്നതെന്നായിരുന്നു ബാബ രാംദേവിന്റെ ആരോപണം.പതഞ്ജലിയുടെ റോസ് സർബത്തിന്റെ…

Read more

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചയാളെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന്റെ ശരീരത്തില്‍ മൂത്രമൊഴിച്ചയാളെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. യാത്രക്കാരന് 30 ദിവസത്തെ യാത്രാ വിലക്കാണ് ഏര്‍പ്പെടുത്തിയത്. ആഭ്യന്തര അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരന്റെ മോശം…

Read more

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം; അമ്മയെയും ആൺ സുഹൃത്തും അറസ്റ്റിൽ

ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂരപീഡനം. സംഭവത്തിൽ അമ്മയെയും ആൺ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിലെ വൈഎസ്ആർ കോളനിയിലാണ് സംഭവം. കുഞ്ഞിനെ ഇവർ മർദ്ദിക്കുകയും തീ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കുട്ടിയുടെ അമ്മ വന്ദനയും ഇവരുടെ ആൺ സുഹൃത്ത്…

Read more

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ജയിലില്‍; ഒന്നര വർഷത്തിന് ശേഷം ഭാര്യ ജീവനോടെ കോടതിയിൽ

കർണാടകയിലെ കുടക് ജില്ലയിലാണ് സംഭവം. തന്‍റെ ഭാര്യ മല്ലിഗയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് 2020 ഡിസംബറില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. പിന്നീട് പൊലീസ് മിസിംഗ് കേസ് ചാർജ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബെട്ടഡാരപുരയെന്ന സ്ഥലത്ത് നിന്ന് സ്ത്രീയുടേതെന്ന് കരുതുന്ന…

Read more

കര്‍ണാടകയില്‍ ബസില്‍ മക്കളുടെ മുന്നില്‍വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു

കര്‍ണാടകയില്‍ ബസില്‍ മക്കളുടെ മുന്നില്‍വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ മാര്‍ച്ച് 31നാണ് സംഭവം നടന്നത്. തുടക്കത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാനായിരുന്നു പൊലീസിന്റെ ശ്രമം. തുടര്‍ന്ന് പ്രദേശത്തെ ദളിത് നേതാക്കള്‍ ഇടപെട്ട് വിജയനഗര എസ്പിക്ക് പരാതി നല്‍കുകയും പ്രതികളെ അറസ്റ്റ്…

Read more

ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം

ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പൊലീസ് സംഘം പള്ളിയിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി…

Read more

സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകം ; പ്രധാനമന്ത്രി

സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബിൽ നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെ കാലമായി പിന്നാക്കം നിൽക്കുന്ന, വരെ ബിൽ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വളരെ കാലമായി പിന്നോക്കം നിൽക്കുന്ന, ശബ്ദവും അവസരവും നിഷേധിക്കപ്പെട്ടവരെ…

Read more

25-ാം വിവാഹ വാർഷികാഘോഷത്തിനിടെ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു

ഉത്തർപ്രദേശിലെ ബറേലിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ ഹൃദയാഘാതം വന്ന് മധ്യവയസ്കന് ദാരുണാന്ത്യം. ഷൂ ബിസിനസുകാരനായ വസിം സർവാത് (50) ആണ് 25-ാം വിവാഹ വാർഷികദിനത്തിൽ മരണത്തിന് കീഴടങ്ങിയത്. ആഘോഷത്തിനിടെ ഭാര്യ ഫറയുമായി നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന വസിം, കുഴഞ്ഞുവീഴുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.…

Read more