National News

ഗുജറാത്തിലെ ബനസ്‌കന്തയിൽ പടക്ക നിർമ്മാണശാലയിൽ തീപിടിത്തം; 13 പേർ മരിച്ചു

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. രാവിലെ 9:45 ഓടെ ഒരു വലിയ സ്ഫോടനം ഉണ്ടായതിനെത്തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീഴുകയായിരുന്നു. ഫാക്ടറിയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 13 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ബനസ്‌കന്ത കളക്ടർ…

Read more

മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ

സംഘർഷാവസ്ഥ നിലനിൽക്കുന്ന മണിപ്പൂരിൽ അഫ്സ നീട്ടി കേന്ദ്ര സർക്കാർ. നിലവിൽ രാഷ്ട്രപതി ഭരണം തുടരുന്ന മേഖലയിൽ ആറുമാസത്തേക്കാണ് സൈന്യത്തിന് സമ്പൂർണ അധികാരം നൽകുന്ന അഫ്സ നീട്ടിയത്. ക്രമസമാധാന നില വിലയിരുത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി. അതേസമയം 13 പൊലീസ് സ്റ്റേഷൻ പരിധികൾ…

Read more

നീറ്റ് പരീക്ഷാപ്പേടി; ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ചെന്നൈയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. കേളാമ്പാക്കം സ്വദേശി ദേവദർശിനി (21) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. മൂന്ന് തവണ നീറ്റ് എൻട്രൻസ് പരീക്ഷയെഴുതി പരാജയപ്പെട്ടിരുന്നു.മേയിൽ പരീക്ഷയെഴുതാനിരിക്കെയാണ് ആത്മഹത്യ ചെയ്‌തത്‌. കോച്ചിങ് സെന്ററിൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിൽ അസ്വസ്ഥയായിരുന്നു. 2021 ൽ…

Read more

കർണാടകയിലെ 4 ശതമാനം മുസ്‍ലിം സംവരണത്തെ ‘ലോലിപോപ്പ്’ എന്നും ഭരണഘടനാ വിരുദ്ധമെന്നും അമിത് ഷാ

കർണാടകയിലെ കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ച 4 ശതമാനം സംവരണത്തെ മുസ്‍ലിംകൾക്കുള്ള ‘ലോലിപോപ്പ്’ എന്നും ഇത് ഭരണഘടനാ വിരുദ്ധമെന്നും വിമർ​ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ പ്രവർത്തനത്തെ വിമർശിച്ച കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. ലോക്സഭയിൽ…

Read more

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ബലാത്സംഗവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഉത്തരവിലെ പരാമർശങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ജഡ്ജിയുടെ ഭാഗത്തുണ്ടായത് തികഞ്ഞ അശ്രദ്ധയെന്ന് ജസ്റ്റിസ്‌ ബി ആർ ഗവായ് നിരീക്ഷിച്ചു. തുടർനടപടികൾ സ്വീകരിക്കാൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് നിർദേശിച്ചു.…

Read more

ലൈംഗികാതിക്രമ ശ്രമം; രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. രക്ഷപ്പെടാൻ വേണ്ടി ട്രെയിനിൽ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് അജ്ഞാതൽ യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചത്. ലേഡീസ് കമ്പാർട്മെന്റിൽ യാത്രക്കാർ…

Read more

അസഹനീയമായ വയറുവേദന; സ്വയം ശസ്ത്രക്രിയ നടത്തിയ 32കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍

സ്വയം ശസ്ത്രക്രിയ നടത്തിയ 32കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭവം. ബിസിനസ് അഡ്മിനിസ്‌ട്രേറ്റീവായ രാജ ബാബു കുറച്ചുനാളുകളായി അസഹനീയമായ വയറുവേദന അനുഭവിക്കുകയായിരുന്നു. നിരവധി ആശുപത്രികളില്‍ കയറി ഇറങ്ങുകയും ധാരാളം ഡോക്ടര്‍മാരെ കാണുകയും ചെയ്തു. എന്നാല്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തിട്ടു…

Read more

നാഗ്പൂർ വർഗീയ സംഘർഷം; മുഖ്യപ്രതിയെ പിടികൂടിയെന്ന് പൊലീസ്

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. ഫഹീം ഖാൻ എന്ന പ്രാദേശിക നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗ് ദള്ളും നടത്തിയ പ്രതിഷേധ പരിപാടികൾക്ക് പിന്നാലെയാണ് നാഗ്പൂരിൽ സംഘർഷങ്ങൾ…

Read more

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും

വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6B ഭേദഗതി ചെയ്യും. വിവരങ്ങൾ…

Read more

യുക്രെയ്ൻ യുദ്ധത്തിൽ മോദി നിലപാടിനെ പ്രശംസിച്ഛ് ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തി കോൺഗ്രസ് എം.പി ശശി തരൂർ. ​യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് തരൂർ രംഗത്തെത്തിയത്. തന്റെ മുൻ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മോദിയുടെ നിലപാടിനെ അദ്ദേഹം പുകഴ്ത്തിയത്. ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു…

Read more