National News

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു

രാജസ്ഥാനില്‍ പോലീസ് റെയ്ഡനിടെ പിഞ്ചു കുഞ്ഞ് ചവിട്ടേറ്റ് മരിച്ചു. 25 ദിവസം പ്രായമുള്ള പെണ്‍ കുഞ്ഞ് ആണ് മരിച്ചത്. ആല്‍വാര്‍ ജില്ലയിലെ രഘുനാഥ്ഗഡ് ഗ്രാമത്തില്‍ ആണ് സംഭവം. ഒരു സൈബര്‍ കേസില്‍ കുഞ്ഞിന്റെ പിതാവ് ഇമ്രാനെ തെരഞ്ഞെത്തിയപ്പോഴാണ് സംഭവം. മുറിയില്‍ ഉണ്ടായിരുന്ന…

Read more

പരീക്ഷക്ക് പോകുന്ന ദലിത് വിദ്യാർഥിയെ ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റി

പരീക്ഷക്ക് പോകുന്ന വഴി ദലിത് വിദ്യാർഥിക്കുനേരെ ആക്രമണം. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം. അജ്ഞാതരായ ഒരു സംഘമാണ് ആക്രമിച്ച് വിരലുകൾ മുറിച്ചുമാറ്റിയത്. 11ാം ക്ലാസ് വിദ്യാർഥിയും ദിവസവേതനക്കാരനായ തങ്ക ഗണേഷിന്റെ മകനുമായ ദേവേന്ദ്രൻ തിങ്കളാഴ്ച രാവിലെ പാളയംകോട്ടയിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക്…

Read more

നരബലി; ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി കൊന്ന് രക്തം തളിച്ചു

ഗുജറാത്തിലെ ഛോട്ടാ ഉദയ്‌പുരിൽ നാലുവയസുകാരിയെ അയൽവാസി നരബലിക്ക് ഇരയാക്കി.കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്തം കുടുംബ ക്ഷേത്രത്തിൻ്റെ പടിയിൽ തളിച്ചു. അയൽവാസി ലാലാ ഭായ് തഡ് വിയെ അറസ്റ്റ് ചെയ്തു.കുടംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായാണ് കൊടും ക്രൂരത ലാലഭായ് ചെയ്തതെന്ന് പൊലീസ് പറയുന്നു.…

Read more

ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം; രണ്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്ന് പേർ വെന്തുമരിച്ചു

ഡൽഹി ആനന്ദ് വിഹാറിൽ തീപിടിത്തം. ഇന്ന് പുലർച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആർ എൻക്ലേവിന് സമീപമുണ്ടായ ഈ അപകടത്തിൽ രണ്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്ന് പേർ വെന്തുമരിക്കുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിൽ താൽക്കാലിക തൊഴിലാളികളായി ജോലി…

Read more

വീൽചെയ‍ർ നൽകിയില്ല; വിമാനത്താവളത്തിൽ വീണ് വയോധികയ്ക്ക് പരിക്ക്

എയർ ഇന്ത്യക്കെതിരെ പരാതിയുമായി യുവതി രം​ഗത്ത്. ഡൽഹി വിമാനത്താവളത്തിൽ ‌എയർ ഇന്ത്യ അധികൃതർ മുൻകൂട്ടി ബുക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് വയോധികയ്ക്ക് പരിക്കേറ്റെന്നാണ് യുവതിയുടെ പരാതി. നിലവിൽ ​ഗുരുതരമായി പരിക്കേറ്റ വയോധിക ഇപ്പോൾ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ…

Read more

എൻജിനീയറിങ്, മെഡിക്കൽ വിദ്യാഭ്യാസം തമിഴിൽ നൽകൂ’; ഭാഷാ വിവാദത്തിനിടെ സ്റ്റാലിന് അമിത് ഷായുടെ നിർദേശം

വിദ്യാലയങ്ങളിൽ ഹിന്ദി ഭാഷ പഠിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രതിഷേധമുയരുന്നതിനിടെ, സംസ്ഥാനത്ത് എൻജിനീയറിങ്, മെഡിക്കൽ വിദ്യാഭ്യാസം തമിഴിൽ നൽകാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശം. മോദി സർക്കാർ…

Read more

അമ്മാവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; സൂപ്പർ വൈസറെ മരുമകൻ കുത്തിക്കൊന്നു

അമ്മാവനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ദേഷ്യത്തിന് സൂപ്പർ വൈസറെ മരുമകനും സുഹൃത്തുക്കളും ചേർന്ന് കുത്തിക്കൊന്നു. മുംബൈ വോർലിയിലെ കാംബ്ലെ നഗറിലെ കൺസ്‍ട്രക്ഷൻ സൈറ്റിൽ പ്രോജക്ട് സൂപ്പർ വൈസറായ മുഹമ്മദ് ഷബീർ അബ്ബാസ് ഖാൻ (38) ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ…

Read more

ബിസിനസിലെ തകർച്ചയും മാനസിക സംഘർഷവും; ബംഗളൂരുവിൽ ടെക്കി ജീവനൊടുക്കി

സ്റ്റാർട്ടപ്പ് ബിസിനസിലെ നഷ്ടവും കടുത്ത മാനസിക സംഘർഷവും കാരണം ബംഗളൂരുവിൽ സോഫ്റ്റ്​വെയർ എൻജിനീയർ ജീവനൊടുക്കി.ബംഗളൂരു കുഡ്‌ലുവിനടുത്തുള്ള അപ്പാർട്ട്മെന്റിന്റെ 12ാം നിലയിൽ നിന്ന് ചാടിയാണ് സോഫ്റ്റ്‌വെയർ എൻജിനീയർ മായങ്ക് രജനി (30) ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 2018ൽ ഉത്തർ പ്രദേശിലെ ലഖ്‌നോവിൽ…

Read more

കർഷകനെ കൊലപ്പെടുത്തി മൃതദേഹത്തിനു മുകളിൽ സിംഹം; തുരത്തിയത് ബുൾഡോസറുകളും ട്രാക്ടറും ഉപയോഗിച്ച്

ഗുജറാത്ത് ഗിർ വനമേഖലയിൽ സിംഹം കർഷകനെ കടിച്ചു കൊന്നു. ശേഷം മൃതദേഹത്തിനു മുകളിൽ ഇരുപ്പുറപ്പിച്ച സിംഹത്തെ ഉദ്യോഗസ്ഥർ ബുൾഡോസറുകളും ട്രാക്ടറും ഉപയോഗിച്ചാണ് തുരത്തിയത്. സിംഹം മൃതദേഹം 120 മീറ്ററോളം വലിച്ചിഴക്കുകയും ചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രദേശ വാസിയായ മംഗ ബോഗ…

Read more

മംഗളൂരു ജയിലിൽ ഭക്ഷ്യവിഷബാധ; ഒരാളുടെ നില അതീവ ഗുരുതരം, 45 തടവുകാർ ആശുപത്രിയിൽ,

ഭക്ഷ്യവിഷബാധയെ തുടർന്ന് ദക്ഷിണ കന്നട ജില്ല ജയിലിലെ 45 തടവുകാരെ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്ചയുണ്ടായ സംഭവം മംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ അനുപം അഗർവാൾ വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ഉച്ചഭക്ഷണമായി…

Read more