National News

പൂനെയില്‍ നിര്‍ത്തിയിട്ട ബസില്‍ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയില്‍

ബസ് സ്റ്റാൻഡില്‍ നിര്‍ത്തിയിട്ട ബസില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദത്താത്രേയ ഗഡേ (26) മഹാരാഷ്ട്രയിലെ ഷിരൂരില്‍ വെച്ചാണ് പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി 13 പൊലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.അര്‍ധരാത്രിയാണ് ദത്താത്രേയ ഗഡേയെ…

Read more

മധ്യപ്രദേശില്‍ അഞ്ച് വയസുകാരിയോട് അയല്‍വാസിയായ 17കാരന്റെ ക്രൂരത; ബലാത്സംഗം ചെയ്ത ശേഷം കുട്ടിയുടെ തലയിടിപ്പിച്ചു, സ്വകാര്യഭാഗത്ത് 28 മുറിവുകള്‍

മധ്യപ്രദേശില്‍ അഞ്ച് വയസുകാരിയ്ക്ക് നേരെ അയല്‍വാസിയായ 17 വയസുകാരന്റെ അതിക്രൂരമായ ലൈംഗിക അതിക്രമം. ബലാത്സംഗത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് 28 സ്റ്റിച്ചുകള്‍ വേണമെന്ന് ഗ്വാളിയോറിലെ കമല രാജാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരത്തിലാകെ പ്രതി കടിച്ചതിന്റെ മുറിവുകളുമുണ്ട്.…

Read more

60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ്, തമന്നയെയും കാജൽ അഗർവാളിനെയും പൊലീസ് ചോദ്യം ചെയ്യും

60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…

Read more

വെറും 600 രൂപ: മൂന്നു മണിക്കൂറിനുള്ളിൽ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലെത്താം

വെറും 600 രൂപക്ക് മൂന്നു മണിക്കൂറിനുള്ളിൽ കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലെത്താം. ഐ.ഐ.ടി മദ്രാസും സ്റ്റാർട്ടപ്പ് കമ്പനിയായ വാട്ടർഫ്ലൈ ടെക്നോളജീസുമാണ് സ്വപ്ന പദ്ധതിയുമായി രംഗത്തു വന്നത്. നിലവിൽ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. 2026ഓടെ ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ കഴിയുന്ന 20…

Read more

നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ ആദ്യ പരീക്ഷണം വിജയകരം

ശത്രു കപ്പലുകളെ പ്രതിരോധിക്കാൻ സാധിക്കുന്ന നേവൽ ആന്‍റി ഷിപ്പ് മിസൈലിന്‍റെ (എൻ.എ.എസ്.എം-എസ്.ആർ) ആദ്യ പരീക്ഷണം വിജയകരം. ചാന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റിങ് റേഞ്ചിലാണ് ഡി.ആർ.ഡി.ഒയും നാവികസേനയും സംയുക്തമായി പരീക്ഷണം നടത്തിയത്. നാവികസേനയുടെ സീകിങ് ഹെലികോപ്റ്ററിൽ നിന്ന് വിക്ഷേപിച്ച മിസൈൽ പരമാവധി ലക്ഷ്യസ്ഥാനത്തുള്ള ചെറിയ…

Read more

വൈഎസ്ആർസിപി നേതാവും നടനുമായ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളിയെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കൃഷ്ണ മുരളിയെ യെല്ലാറെഡ്ഡിഗുഡയിലെ വീട്ടിൽ…

Read more

യുവതിയെ ബലാത്സംഗം ചെയ്ത സംഭവം; പ്രതിക്കായി തിരച്ചിൽ ഊർജിതം

പൂനെയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളില്‍ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി ദത്താത്രേയ രാംദാസ് ഗാഡെയ്ക്കായി തിരച്ചിൽ ഊർജിതം. സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.എട്ട് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്. പ്രതി…

Read more

2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്

2024ല്‍ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത്. അഭിപ്രായ പ്രകടനവും സ്വാതന്ത്ര്യവും അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ 84 തവണയാണ് രാജ്യത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. കര്‍ഷക സമരം മണിപ്പൂര്‍ സംഘര്‍ഷം എന്നിവ മറച്ചുവെക്കാനും മോദി സര്‍ക്കാര്‍…

Read more

നാല് കാലുകളുമായി 17 വ‍ർഷം, ഒടുവിൽ ശസ്ത്രക്രിയയിലൂടെ സാധാരണ ജിവിതത്തിലേക്ക്

നാല് കാലുകളുമായി ജനിച്ച ബാലന് 17 വർഷങ്ങൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ സാധാരണ ജിവിതം. ഉത്തർപ്രദേശിലെ ബാലിയയിലാണ് സംഭവം. വയറിൽ നിന്ന് വളർന്നുവന്ന രണ്ട് കാലുകളുമായി 17 കാരൻ ഏറെ വർഷങ്ങളായി ബുദ്ധിമുട്ടുകയായിരുന്നു. ആരോ​ഗ്യ പ്രശ്നങ്ങളും കളിയാക്കലുകളും കാരണം സ്കൂൾ പഠനം പോലും…

Read more

100 കോടി ഇന്ത്യക്കാരുടെ കൈവശം ചെലവഴിക്കാനുള്ള പണമില്ലെന്ന് റിപ്പോർട്ട്

100 ​​കോടി ഇന്ത്യക്കാരുടെ കൈവശം ചെലവഴിക്കാനുള്ള പണമില്ലെന്ന് റിപ്പോർട്ട്. 140 കോടി ജനസംഖ്യയിൽ 10 ശതമാനത്തിനും നിത്യോപയോഗ ചെലവിന് ശേഷം ബാക്കിയുള്ള ചെലവുകൾക്കായി പണം നീക്കിവെക്കാൻ സാധിക്കുന്നില്ലെന്നാണ് ബ്ലും വെൻചേഴ്സ് എന്ന കമ്പനിയുടെ പഠനത്തിൽ പറയുന്നത്. ഇന്ത്യയിൽ വൻതോതിൽ പണം ചെലവഴിക്കുന്ന…

Read more