കണ്ണൂരിൽ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം

കണ്ണൂർ ചാലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.ചാല സ്വദേശി സരോജിനി ആണ്‌ മരിച്ചത് .ഇന്നലെ പനോന്നേറിയിലായിരുന്നു  അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.

 

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു