കണ്ണൂരിൽ ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ, തളിപ്പറമ്പ് കുപ്പം കണിക്കുന്ന് സ്വദേശി സി. പ്രിജേഷിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്, ചെമ്പിലോട് സ്വദേശി റോഷിത്തിൻ്റെ ബൈക്കാണ് 5 മാസം മുമ്പ് ഇയാൾ കവർന്നത്, ബസ് ജീവനക്കാരനായ റോഷിത്ത് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്‌ത ബൈക്കാണ് പ്രജീഷ് മോഷ്ടിച്ചത്.