പയ്യന്നൂർ അന്നൂരിൽ മോഷണം; രണ്ടേകാൽ പവൻ വരുന്ന സ്വർണമാല കവർന്നു

പയ്യന്നൂർ അന്നൂരിൽ മോഷണം. വീട്ടിൽ കയറി കത്തി കാട്ടി വീട്ടമ്മയുടെ സ്വർണ മാല കവർന്നു.കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.രാവിലെ 10.30 ഓടെയാണ് സംഭവം. സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരും

തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം നാളെ

ഇങ്ക് ഇറ്റ് കണ്ണൂർ: കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു