വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ചരിത്ര ക്വിസ്: ഫൈനൽ മത്സരം 16 ന് സംസ്ഥാന പുരാരേഖാ വകുപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചരിത്ര ക്വിസിൻ്റെ ഫൈനൽ മത്സരം ജനുവരി 16 ന് രാവിലെ 10 മണിക്ക് കണ്ണൂർ സെന്റ്റ് മൈക്കിൾസ് ആഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.…