kannur News

ഗതാഗത നിയന്ത്രണം

അര്‍ബന്‍ ആര്‍ട്ടിരിയര്‍ ഗ്രിഡ് റോഡില്‍ ചാമ്പാട് – ഊര്‍പ്പള്ളി റോഡില്‍ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം ജനുവരി പത്ത് മുതല്‍ 15 വരെ പൂര്‍ണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read more

എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നു

ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്) എരഞ്ഞോളി ഫിഷ് ഫാമിൽ അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്നു. എരഞ്ഞോളി ഫാമിലെ ഓരുജല കുളങ്ങൾ സുസ്ഥിര ഇക്കോ ടൂറിസം പദ്ധതിക്കായി സ്വകാര്യ സംരംഭകരുടെ സഹായത്തോടെ വികസിപ്പിക്കുകയാണ്…

Read more

കലാമാമാങ്കത്തിന് വേദിയൊരുക്കി കണ്ണൂരിൽ സർഗോത്സവം 2025 ന് കൊടിയേറി

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025’ ന് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ കൊടിയേറി. സർഗോത്സവം 2024 ലെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ് വിദ്യാർഥിനി വി ദീപ്തി പതാക…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അംശാദായ ക്യാമ്പ് കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ 2025-26 വര്‍ഷത്തെ തുടര്‍ ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ജീവനക്കാര്‍  താഴെ പറയുന്ന വില്ലേജുകളില്‍ ക്യാമ്പ് ചെയ്യും. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെയാണ് ക്യാമ്പ്.…

Read more

ഗതാഗത നിയന്ത്രണം

അഴീക്കോട് പഞ്ചായത്തിലെ ഓലാടത്താഴെ – പൊയ്ത്തുംകടവ് റോഡില്‍ കലുങ്ക് പുനര്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ ജനുവരി 29 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

യുവജനക്ഷേമ-യുവജനകാര്യ സമിതി യോഗം ഡിസംബർ 30ന് യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം ഡിസംബർ 30ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. യുവജനങ്ങൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ സംബന്ധിച്ച് യുവജനങ്ങളിൽനിന്നും യുവജന സംഘടനകളിൽനിന്നും പരാതികൾ സ്വീകരിക്കും.…

Read more

കണ്ണൂരിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കണ്ണൂർ നഗരത്തെ ലഹരിമുക്തമാക്കാനുള്ള എക്സൈസ് വകുപ്പിന്റെ തീവ്രശ്രമങ്ങൾക്കിടയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശിയായ ഉജ്ജൽ ദാസ് എന്നയാളെയാണ് 4.780 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…

Read more

പയ്യന്നൂർ രാമന്തളിയിലെ കൂട്ട ആത്മഹത്യയ്ക്കു പിന്നിൽ കുടുംബ വഴക്ക്

പയ്യന്നൂർ രാമന്തളിയിലെ കൂട്ട ആത്മഹത്യയ്ക്കു പിന്നിൽ കുടുംബ വഴക്ക് കാരണമായെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.രണ്ട് കുട്ടികളെയും അമ്മയ്ക്കൊപ്പം വിടാൻ കുടുംബകോടതി വിധി വന്നതിന് പിന്നാലെയാണ് കുഞ്ഞുങ്ങളെയും കൂട്ടി കലാധരൻ ആത്മഹത്യചെയ്ത തെന്നാണ് സൂചന. പയ്യന്നൂർ രാമന്തളിയിലാണ് നാടിനെ ഞെട്ടിച്ചു കൊണ്ടു…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തീറ്റപ്പുല്‍ കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയുടെ വാര്‍ഷിക പദ്ധതി പ്രകാരം തീറ്റപ്പുല്‍കൃഷി പദ്ധതി സബ്‌സിഡിയോട് കൂടി ചെയ്യുന്നതിന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.  അപേക്ഷാ ഫോമുകള്‍ തദ്ദേശസ്ഥാപനങ്ങൾ  ബ്ലോക്ക് തലക്ഷീര വികസന ഓഫീസുകള്‍ വഴി ലഭിക്കും. ഫോഡര്‍…

Read more

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ 14.01.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവ്വകലാശാലയുടെ മുപ്പതാമത് ഇൻറർ കൊളീജിയറ്റ് അത്‌ലറ്റിക്സ് മത്സരങ്ങൾ മാങ്ങാട്ടുപറമ്പ…

Read more