സ്‌കില്‍ ട്രെയിനിംഗ് കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് നിയമന ഉത്തരവ് കൈമാറി
ജില്ലാപഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ സ്‌കില്‍ ട്രെയിനിംഗ് കോഴ്സ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കുള്ള നിയമന ഉത്തരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ കൈമാറി. പട്ടികജാതി വികസന വകുപ്പ്, തലശ്ശേരി എന്‍ ടി ടി…