നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ട്രേറ്റിൽ ഇ.വി.എം ഡെമോ സെന്റർ പ്രവർത്തനം തുടങ്ങി
നിയമസഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതും വിവിപാറ്റ് പ്രവർത്തിക്കുന്നതും വോട്ടർമാർക്ക് നേരിട്ട് കണ്ടു മനസിലാക്കാനും അവസരമൊരുക്കി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം. കളക്ട്രേറ്റിൽ പ്രവർത്തനം ആരംഭിച്ച ഇ.വി.എം ഡെമോ സെന്ററിലാണ് ഇതിനുള്ള അവസരമുള്ളത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ, കൺട്രോൾ യൂണിറ്റ്,…