kannur News

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗവ. വനിതാ ഐ.ടിഐയിൽ ഹ്രസ്വകാല കോഴ്‌സുകൾ കണ്ണൂർ ഗവ. വനിതാ ഐ.ടി.ഐയിൽ ഐ.എം.സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (ആറ് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി -തിയറി (മൂന്ന്…

Read more

ഹജ്ജ്; കോഴിക്കോട് നിന്നുള്ള തീർത്ഥാടകരിൽ 516 പേർക്ക് കണ്ണൂരിൽ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോട് നിന്നുള്ള തീർത്ഥാടകരിൽ 516 പേർക്ക് കണ്ണൂരിൽ നിന്ന് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിനെ അപേക്ഷിച്ചു കോഴിക്കോട് നിന്നുള്ള…

Read more

അൻപത്തൊൻപതാം വയസ്സിലും യാത്രകൾ ഹരമാക്കി കണ്ണൂരുകാരി വാസന്തി

മനക്കരുത്ത് കൊണ്ട്,ഉറച്ച തീരുമാനങ്ങൾ കൊണ്ട് സ്വപ്‌നങ്ങളെ വെട്ടിപ്പിടിച്ച് മാതൃകയായ നിരവധി പെൺ ജീവിതങ്ങൾ നമ്മുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ സ്വപ്‌നങ്ങളെ മനസ്സിന്റെ കോണിൽ തളച്ചിടാതെ ചിറകടിച്ചുയർന്ന പെൺ കരുത്താണ് കണ്ണൂർ തൃച്ചംബരത്തെ സി വി വസന്തി. ലോകം ഏറെ വളർന്നിട്ടും ഇന്നും പല…

Read more

കണ്ണൂർ മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികൾ അയ്യോത്ത് വയലിൽ നടത്തിയ സൂര്യകാന്തി കൃഷി വിളവെടുത്തു

പുഞ്ചിരിപ്പാടം എന്നാണ് അയ്യോത്ത് വയലിൽ പൂത്തുലഞ്ഞ സൂര്യകാന്തിപ്പാടത്തെ സ്കൂൾ കുട്ടികൾ വിളിച്ചത്. കണ്ണൂർ ജില്ലയിലെ മടക്കര ഗവ.വെൽഫെയർ എൽപി സ്കൂൾ കുട്ടികളുടെയും പിടിഎയുടെയും നേതൃത്വത്തിൽ കണ്ണപുരം അയ്യോത്ത് വയലിൽ ഒരുക്കിയ സൂര്യകാന്തിക്കൃഷിയുടെ വിളവെടുപ്പ് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷയും കണ്ണപുരം…

Read more

കണ്ണൂര്‍ പാനൂരില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ 8 സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍

പാനൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ എട്ട് സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികള്‍. രാഷ്ട്രീയ വൈരാഗ്യം മൂലം ഷൈജു എന്ന ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ സിപിഐഎം ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ കൈയില്‍ കൊടുവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ പാനൂരില്‍ ഒരു…

Read more

കണ്ണൂർ പിണറായി എരുവട്ടിയിൽ കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ ആക്രമണം; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്

കണ്ണൂർ എരുവട്ടി ഇന്ദിരാജി നഗറിലെ കോൺഗ്രസ്‌ പ്രവർത്തകരെയാണ് അക്രമിച്ചത്. പ്രവർത്തകരായ ബിജു, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്. പുല്ല്യോട്ടും കാവിലെ താലപൊലി ഉത്സവത്തോടനുബന്ധിച്ചുള്ള കലശത്തിന് ചെണ്ട മുട്ടുകയായിരുന്ന കോൺഗ്രസ്‌ പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് സംഭവത്തിന് പിന്നിൽ ആർ…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

മിനി ജോബ് ഫെയർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലെ എംപ്ലോയബിലിറ്റി സെന്റർ മാർച്ച് 14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ വിവിധ സ്ഥാപനങ്ങളിലേക്ക് അഭിമുഖം നടത്തുന്നു. ടീച്ചേഴ്സ് /മോണ്ടിസ്സോറി ടീച്ചേഴ്സ്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, വെൽഡർ, ടെക്നീഷ്യൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,…

Read more

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവൽ ജേതാവ്  2025 മാർച്ച് 3 മുതൽ 7 വരെ ഉത്തർപ്രദേശിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന 38-മത് ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ കണ്ണൂർ സർവ്വകലാശാലയെ പ്രതിനിധീകരിച്ചുകൊണ്ട് Spot Painting, Poster Making…

Read more

കണ്ണൂര്‍ ജില്ലയില്‍ (മാർച്ച് 12 ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂർ സെക്ഷന് കീഴിൽ പുതിയ ട്രാൻഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 12 ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ പള്ളിയത്ത്, ചെമ്മാടം വായനശാല ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Read more

കണ്ണൂർ ചെറുപുഴയിൽ സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാട്ടുപന്നി കുത്തി ഓവുചാലിൽ ഇട്ടു

കണ്ണൂർ ചെറുപുഴ കോഴിച്ചാലിലെ കവുങ്ങുകാട്ടിൽ ജീസ് ജോസിനെ ആണ് കാട്ടുപന്നി ആക്രമിച്ചത്. ജീസിനെ പുളിങ്ങോത്തെ സ്വകാര്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. രാജഗിരിയിൽ നിന്നും കോഴിച്ചാലിലേക്ക് വരുമ്പോൾ രാജഗിരി പള്ളി സമീപത്ത് നിന്നും കാട്ടുപന്നി ജിസിനെ ആക്രമിച്ചത്. ജിസിനെയും വണ്ടിയെയും ആക്രമിച്ച് ഓവുചാലിലേക്ക് തള്ളിയിടുകയായിരുന്നു.…

Read more