പരിയാരം വില്ലേജ് പരിധിയിൽ അനധികൃത മണൽവേട്ട പരിയാരം പൊലിസ് പിടികൂടി
കണ്ണൂർ പരിയാരം വില്ലേജ് പരിധിയിൽ അനധികൃത മണൽവേട്ട. പരിയാരം പൊലിസ് പിടികൂടി വിവരമറിയിച്ചതിനെ തുടർന്നാണ് കുപ്പം പുഴയോരത്ത് കൂട്ടിയിട്ട മണൽ പരിയാരം വില്ലേജ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്.പരിയാരം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കുപ്പം പുഴയിൽ നിന്ന് അനധികൃതമായി മണൽ വാരുന്നതുമായി ബന്ധപ്പെട്ട്…