kannur News

റെയില്‍വേ ഗേറ്റ് അടച്ചിടും

എടക്കാട്-കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ താഴെ ചൊവ്വ – ആയിക്കര (സ്പിന്നിങ്ങ് മില്‍) ലെവല്‍ ക്രോസ് ഫെബ്രുവരി 11 ന് രാത്രി എട്ട് മുതല്‍ 12ന് രാവിലെ എട്ട് വരെയും, തലശ്ശേരി – എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലെ എന്‍എച്ച്  – ബീച്ച് (കുളം…

Read more

പുതിയതെരു ടൗണിൽ ബസ് ബേ: സംയുക്ത പരിശോധന നടത്തി

പുതിയതെരു ടൗണിൽ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസിന് എതിർവശത്തെ പഴയ പ്രധാന ബസ്‌സ്‌റ്റോപ്പിന്റെ സ്ഥാനത്ത് ബസ് ബേ സ്ഥാപിക്കുന്നതിനായി കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയും കെഎസ്ഇബിയും ബന്ധപ്പെട്ട വകുപ്പുകളും സംയുക്ത പരിശോധന നടത്തി. ജനുവരി…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ബജറ്റ് ടൂറിസം സെൽ: ഗവി വിനോദയാത്ര കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 14 ന് ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. 14 ന് വൈകുന്നേരം നാല് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ഫെബ്രുവരി 17 ന് രാവിലെ…

Read more

ഗതാഗതം നിരോധിച്ചു

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുറുവ-കടലായി-വട്ടക്കുളം-ഇ.എസ്.ഐ ഹോസ്പിറ്റൽ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി ആറ്, ഏഴ്, എട്ട് തീയതികളിൽ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ ഉപവിഭാഗം അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സംസ്ഥാന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച ആരംഭിക്കും കേരള ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ (ഷട്ടില്‍) ചാമ്പ്യന്‍ഷിപ്പ് ഫെബ്രുവരി അഞ്ചിന് കക്കാട് ഡ്രീം ബാഡ്മിന്റണ്‍ അറീനയില്‍ ആരംഭിക്കും. സിറ്റി…

Read more

പയ്യാമ്പലത്തുണ്ട് അട്ടപ്പാടിയിലെ വനസുന്ദരി

പേര് പോലെ സുന്ദരിയാണ് അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ. ജില്ലാ കുടുംബശ്രീ മിഷനും നബാർഡും ചേർന്ന് കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യ മേളയിലെ താരമാണ് വനസുന്ദരി ചിക്കൻ. അട്ടപ്പാടി ആദിവാസി ഊരിലെ കുടുംബശ്രീ അംഗങ്ങളാണ് വനസുന്ദരി ചിക്കൻ തയ്യാറാക്കുന്നത്. പച്ചക്കുരുമുളകും…

Read more

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ക്ഷേമനിധി: വില്ലേജുകളില്‍ നാല് മുതല്‍ ക്യാമ്പ് നടക്കും കേരള കര്‍ഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ 2024-2025 വര്‍ഷത്തെ തുടര്‍ഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷന്‍ നടത്തുന്നതിനുമായി ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ഫെബ്രുവരി നാല് മുതല്‍ വിവിധ വില്ലേജുകളില്‍ ക്യാമ്പ് ചെയ്യുന്നു. ഫെബ്രുവരി…

Read more

റോഡ് സുരക്ഷാമാസാചരണം : ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി ട്രാഫിക് പോലീസ് ന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു

ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ വളണ്ടിയര്‍, തലശ്ശേരി ട്രാഫിക് പോലീസ് എൻഫോഴ്‌സമെന്റ് യൂണിട് , എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന…

Read more

ആലക്കോട് വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് പോയ ജീപ്പ് അപകടത്തിൽപെട്ടു; 13 വിദ്യാർത്ഥികൾക്ക് പരിക്ക്

ആലക്കോട് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോയ ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു. ജീപ്പിലുണ്ടായിരുന്ന 13 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇവരെ ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ആലക്കോട് സെൻറ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോയ…

Read more

കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കാടാച്ചിറയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അരയാൽത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈഷ്ണവിനെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.…

Read more