പാതിവിലത്തട്ടിപ്പ്; ഇരകൾ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി
പാതിവിലത്തട്ടിപ്പിനിരയായ സത്രീകളുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. കണ്ണൂരിലെ മുഖ്യ പ്രതികൾക്കെതിരെ കേസെടുക്കുക, അവരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. രാവിലെ സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച മാർച്ച്…