kannur News

ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ സ്നേഹ ഭൂമിക – ശില്പസമുച്ചയ സമർപ്പണം നടന്നു

കണ്ണൂർ ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാനധ്യാപിക വി.സി ശൈലജ സ്കൂൾ അങ്കണത്തിൽ നിർമിച്ചു നൽകിയ സ്നേഹ ഭൂമിക – ശില്പസമുച്ചയ സമർപ്പണം നടന്നു. മലയാള ഭാഷാ പാഠശാല ഡയറക്ടർ ടി.പി. ഭാസ്ക്കരപ്പൊതുവാൾ അനാച്ഛാദനം ചെയ്തു ഇരിക്കൂറിൻ്റെ മത സാഹോദര്യവും…

Read more

ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർക്ക് തടവും പിഴയും

ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ചിത്ത് ലക്ഷ്‌മണിന് തടവും പിഴയും 10 വർഷം തടവും 20000 രൂപ പിഴയുമാണ് ശിക്ഷ കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് എം ടി ജലജാറാണിയാണ് ശിക്ഷ വിധിച്ചത് 2021 ൽ…

Read more

ഇൻസ്റ്റഗ്രാം വഴി പ്രണയ തട്ടിപ്പ്; വിവാഹമോചിതയായ യുവതിയിൽ നിന്ന് 25 പവൻ സ്വർണം തട്ടി; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി വിവാഹ വാഗ്ദാനം നൽകി 25 പവൻ സ്വർണം തട്ടിയെടുത്ത യുവാവ് കണ്ണൂരിൽ അറസ്റ്റിൽ. വടകര സ്വദേശി നജീർ ആണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ വിവാഹ മോചിതയായ യുവതിയെയാണ് തട്ടിപ്പിനിരയാക്കിയത്. തലശ്ശേരി പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഈ മാസം…

Read more

കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു

കണ്ണൂർ ധർമ്മടത്ത് ഭർത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയിൽ തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. ധർമ്മടത്താണ് മഹിജ ജോലി…

Read more

കെ എസ് യു ഡി ഡി ഇ ഓഫീസ് മാർച്ചിൽ സംഘർഷം

കെ എസ് യു ഡി ഡി ഇ ഓഫീസ് മാർച്ചിൽ സംഘർഷം.ഇന്നലെ ആരംഭിച്ച എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പല വിദ്യാലയങ്ങളിലും കൃത്യമായി വിതരണം ചെയ്തില്ലെന്ന് ആരോപിച്ച് കെ എസ് യു നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി…

Read more

ഇരിക്കൂറിൻ്റെ പ്രാദേശിക പ്രശ്നങ്ങളെ തൊട്ടറിഞ്ഞ് കുട്ടി പോലീസുകാർ

ഇരിക്കൂറിൻ്റെ പ്രാദേശിക പ്രശ്നങ്ങളെ തൊട്ടറിഞ്ഞ് കുട്ടി പോലീസുകാർ . ഇരിക്കൂർ ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നുവരുന്ന കണ്ണൂർ റൂറൽ പഞ്ചദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് ഇരിക്കൂറിന്റെ പ്രാദേശിക പ്രശ്നങ്ങൾ എസ്പിസി കേഡറ്റുകൾ പഠനം നടത്തിയത് . സാമൂഹ്യ പ്രസക്തമായ പത്ത് വിഷയങ്ങൾ…

Read more

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്: സ്വകാര്യ സ്‌കൂളിലെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതി തീർപ്പാക്കി

സ്വകാര്യ സ്‌കൂളിലെ നിയമന അംഗീകാരവുമായി ബന്ധപ്പെട്ട പരാതി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തീർപ്പാക്കി. നെടുമുണ്ട സ്വദേശിനി സമർപ്പിച്ച പരാതി, നിയമന അംഗീകാരം നൽകുന്നത് സംബന്ധിച്ച തുടർനടപടികൾ സ്വീകരിച്ചു വരുന്നതായി തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കമ്മീഷൻ തീർപ്പാക്കി…

Read more

തുല്യതാ സന്ദേശവുമായി എസ്പിസി ജില്ലാ സഹവാസ ക്യാമ്പ്

മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ ജില്ലാ സഹവാസ ക്യാമ്പിന്റെ ഭാഗമായി സ്‌കൂളിലെ മുദ്ര സ്റ്റേഡിയത്തിൽ കളിസ്ഥലങ്ങൾ പെൺകുട്ടികളുടെത് കൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തുല്യത ഫുട്‌ബോൾ അരങ്ങേറി. ആറ് ടീമുകളിലായിട്ടാണ് കേഡറ്റുമാരുടെ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചത്. ആൺകുട്ടികളെ…

Read more

കരുതലായി മേയറുടെ ദുരിതാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കോർപ്പറേഷൻ മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ഒരു തദ്ദേശ സഥാപനവും ഇത്രയും വിപുലമായ രീതിയിൽ ദുരിതാശ്വാസ നിധി ഏർപ്പെടുത്തിയിട്ടില്ല. കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ദസറയുടെ ചിലവ്…

Read more

സി കേളൻ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘാടക സമിതി രൂപീകരണ യോഗം നടന്നു

കുവോട് ലേബർ സ്പോട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 51 ാം മത് സി കേളൻ സ്വർണ്ണക്കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘാടക സമിതി രൂപീകരണ യോഗം കൂവോട് എ കെ ജി സ്റ്റേഡിയത്തിൽ നടന്നു. തളിപ്പറമ്പ് നഗരസഭ മുൻ വൈസ് ചെയർമാൻ…

Read more